വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഒരു കോടിയോളം രൂപയാണ് പിടികൂടിയതെന്നാണ് സൂചന. രാവിലെ 8.30ഓടെയാണ് സംഭവം.
മൈസൂര്‍ ഭാഗത്ത് നിന്നും മീന്‍ ഇറക്കി തിരിച്ചുവരുന്ന വാഹനത്തില്‍ നിന്നുമാണ് കുഴല്‍പണം എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: