ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അപകടം. ദല്‍ഹിയിലെ അശോക് വിഹാറില്‍ നടന്ന അപകടത്തില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.
വടക്കന്‍ ദല്‍ഹിയിലെ സത്യവതി കോളേജിനോട് ചേര്‍ന്ന് നടന്ന അപകടത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: