പൂനെ: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് പൂനെ മലയാളികളുടെ സാംസ്കാരിക സംഘടനയായ നവോദയയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. വിജയ്കര്ത്താ, രാജീവ് കുറ്റിയാട്ടൂര്‍, ഇ.കെ.ബാബുരാജ്, സജി വര്‍ക്കി, ടി.പി.വിജയന്, പ്രമോദ് ബാബു, എം.വി.പരമേശ്വരന്, വിശ്വനാഥന്‍നായര്‍, ഹരിനാരായണ്‍, ടി.എം.ഹംസ, അനില്‍കുമാര്‍ പിള്ളെ, രമേശ് കലമ്പൊലി തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: