മുംബൈ: പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഹാര്‍മോണിയം വാദകനുമായ പണ്ഡിറ്റ് തുളസീ ദാസ് ബോര്‍ക്കര്‍ (84) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ഗോവയിലെ ബോരിയിലായിരുന്നു ബോര്‍ക്കറുടെ ജനനം.
2014ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ തുളസീദാസ് ബോര്ക്കറെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: