മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷന്‍ കന്പനി ലിമിറ്റഡിന്റെ പവര്‍ ഹൗസ് അഗ്നിക്കിരയായി.
താനെയിലെ സവാര്‍കര്‍ നഗറിലുള്ള പവര്‍ ഹൗസാണ് ഞായറാഴ്ച രാത്രി അഗ്നിക്കിരയായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: