ന്യൂദല്‍ഹി: ഭീം കൊറേഗാവ് കലാപത്തിന് വഴിമരുന്നിട്ടതിന് അറസ്റ്റിലായ നക്സലുകളില്‍ ഒരാളായ ഗൗതം നവ്ലാഖയെ വിട്ടയച്ച ദല്‍ഹി ഹൈക്കോടതി നടപടിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റിലായ അഞ്ചു പേരില്‍ നവ്ലാഖയെ വിട്ടയക്കാന്‍ തിങ്കളാഴ്ചയാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. വിധി സ്റ്റേ ചെയ്യാന്‍ അഭ്യര്‍ഥിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: