ചെന്നൈ: ഇന്ത്യയുടെ ആദ്യ ബഹുമുഖ തരംഗ ബഹിരാകാശ ദൂരദര്‍ശിനി മൂന്നു വര്‍ഷത്തെ ദൗത്യം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ബഹിരാകാശ വിക്ഷേപണ ഏജന്‍സി 2015ലാണ് അസ്ട്രോസാറ്റ് വിക്ഷേപിക്കുന്നത്.
അസ്ട്രോസാറ്റ് മൂന്നു വര്‍ഷം ബഹിരാകാശത്ത് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വ ഭ്രമണപഥ ദൗത്യം അതിന്റെ നാലു വര്‍ഷം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകമാണ് സപ്തംബര്‍ 28ന് അസ്ട്രോസാറ്റ് തന്റെ ദൗത്യം മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: