ഹൈദരാബാദ്: രോഹിത് വെമുലയുടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ എബിവിപി യുടെ ക്ലീൻ സ്വീപ്പ്. മുഴുവൻ സീറ്റിലും എബിവിപി സാരഥികൾ വിജയിച്ചു. ഇനി പ്രഖ്യാപനം മാത്രം ബാക്കി. പ്രസിഡന്റ് ആയി എബിവിപി യുടെ ആരതി നാഗ്പ്പാൽ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
മലയാളിയായ അരവിന്ദ് കൾച്ചറൽ സെക്രട്ടറി ആയും വിജയിച്ചു. എസ് എഫ് ഐ യേയും എ എസ് എ-റ്റി എസ് എഫ് എൻ എസ് യു ഐ-എസ് ഐ ഒ- എംഎസ്എഫ്- ഡി എസ് യു-ബിഎസ് എഫ് കൂട്ടുകെട്ടിനെയും ആണ് എബിവിപി പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: