ഷിംല: പ്രധാന മന്ത്രിക്കെതിരെ നഗരത്തിലെ മതിലുകളില്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്എഴുതിയ ഹിമാചല്‍ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഒാംപ്രകാശ് ഠാക്കൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഒാംപ്രകാശ് ചുമരുകളില്‍ പ്രധാനമന്ത്രിക്കെതിരായി എഴുതുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: