ശബരിമല: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

Monday 8 October 2018 3:20 pm IST
നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തരെ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടോ? പാര്‍ക്കിങ് സൗകര്യമുണ്ടോയെന്നു സര്‍ക്കാര്‍ അറിയിക്കണം.

കൊച്ചി: ശബരിമലയിലെ സജ്ജീകരണങ്ങളില്‍ സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും വിശദീകരണം തേടി ഹൈക്കോടതി.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഭക്തരെ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടോ? പാര്‍ക്കിങ് സൗകര്യമുണ്ടോയെന്നു സര്‍ക്കാര്‍ അറിയിക്കണം. അയ്യപ്പഭക്തരില്‍നിന്ന് ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.