ഇസ്ലാമാബാദ്: വര്‍ധിച്ചുവരുന്ന ചൈനീസ് ഇടപെടലിനെ തുടര്‍ന്ന് പാക് സമ്പദ്വ്യവസ്ഥ താറുമാറാകുന്നു. അന്താരാഷ്ട്ര മോണിറ്ററി ഫണ്ടാണ്(ഐഎംഎഫ്) ഇതു സംബന്ധിച്ച കാര്യത്തില്‍ നിരീക്ഷണം നടത്തിയത്.
പാക്കിസ്ഥാനിലെ കറന്‍സി ഏഴ് ശതമാനം കൂടി കൂപ്പുകുത്തിയതോടെയാണ് ഐഎംഎഫിന്റെ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: