കണ്ണൂര്‍: വിമാനത്താവളത്തില്‍ യാത്രക്കാരുടെ ചെക്കിംഗ് കൗണ്ടര്‍, ബാഗേജ് മാനേജ്മെന്റ് എന്നീ സൗകര്യം ഒരുക്കുന്നത് സിത എന്ന ഏജന്‍സിയാണ്. രാജ്യത്ത് ആദ്യത്തെ സെല്‍ഫ് ബാഗേജ് ഡ്രോപ്പ് (എസ്ബിഡി) എന്ന സംവിധാനമായിരിക്കും ഇവിടെ ഒരുക്കുക. യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകള്‍ മറ്റുള്ളവരുടെ സഹായമില്ലാതെ സ്വയം കൈകാര്യം ചെയ്യാന്‍ കഴിയും. വന്‍ഡര്‍ ലാന്റ് എന്ന ഏജന്‍സിയാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്.
വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല 17ന് സിഐഎസ്എഫ് ഔപചാരികമായി ഏറ്റെടുക്കും. ഇന്നലെ കസ്റ്റംസ് പരിശോധനയും നടന്നു. ഡിസംബര്‍ ഒന്നോടെ കസ്റ്റംസ്, എമിഗ്രേഷന്‍ സംവിധാനം വിമാനത്താവളത്തില്‍ ഒരുക്കും.ത്ത്യായനി, പ്രേമന്, ചന്ദ്രന്, സുജാത, സുഷമ, മരുമക്കള്‍: രമ, ഗീത, ചന്ദ്രന്, മിഥുന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: