ശ്രീനഗര്‍: ജമ്മുകശ്മീരിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ളരണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിങ്ങ്.മൊത്തം 1.28 ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തിലുണ്ടായിരുന്നത്.കിഷ്ത്വാര്‍, ദോദ, റാംബാന്‍, റിയാസി, ഉദ്ധംപൂര്‍, കാത്വ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: