തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി കൂട്ടി കേന്ദ്രസര്‍ക്കാര്‍

Thursday 11 October 2018 10:42 am IST

ന്യൂദല്‍ഹി: തൊഴിലുറപ്പ് പദ്ദതിയില്‍ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം തൊഴിലാളികളാണുള്ളത്. 

നേരത്തെ 271 രൂപയാണ് തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.