മലയാറ്റൂര്‍: കേരളത്തിലെ ഓണറ്റി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന് ജോസഫ് എടത്തല (43) അന്തരിച്ചു.
രക്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 5.50 നായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: