തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എതിര് പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം തീരുമാനം. വര്‍ഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് ആത്മഹത്യാപരമാണെന്നും യോഗം വിലയിരുത്തി.
പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് നല്കിയ പരാതി സംബന്ധിച്ച് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വൈകിട്ട് സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: