ശബരിമല: ഹിന്ദു സംഘടനാ നേതാക്കള്‍ ഗവര്‍ണറെ കണ്ടു

Friday 12 October 2018 2:25 pm IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഉടപെടണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനാ നേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടു‍.  ശബരിമല ധര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി കെ കുഞ്ഞ്, ഹിന്ദു ഐക്യവേദി സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, സഹ ട്രഷറര്‍ പി ജ്യോതീന്ദ്രകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്‌. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.