പൂനെ: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കോലാപൂര്‍ സിദ്ധഗിരി ആശ്രമത്തില്‍ സ്വീകരണം നല്കി. ആശ്രമം മഠാധിപതി അദൃശ്യ കട്സിദ്ധേശ്വര് സ്വാമികള്‍ പൂര്‍ണകുംഭം നല്കി അദ്ദേഹത്തെ സ്വീകരിച്ചു.
ബിജെപി സൗത്ത് സെന്‍ട്രല്‍ പൂനെ സിറ്റി പ്രസിഡന്റ് രാജീവ് കുറ്റിയാട്ടൂര്‍, നവോദയ പ്രവര്‍ത്തകരായ ഇ.കെ. ബാബുരാജ്, നന്ദകുമാര്‍ നായര്‍, സന്തോഷ് ഷെട്ടി, അനില്‍കുമാര്‍ പിള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കോലാപൂരിലുള്ള നിരവധി മലയാൡകളും കുമ്മനം രാജശേഖരന് സ്വീകരണം നല്കുവാന് ആശ്രമത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: