ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വധഭീഷണി. ദല്‍ഹി പോലീസ് കമ്മീഷണര്‍ക്കാണ് മോദിയെ വധിക്കുമെന്നുള്ള ഭീഷണി സന്ദേശം ഇ മെയിലായി ലഭിച്ചത്. അസമില്‍ നിന്നാണ് സന്ദേശം എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയില്‍ മോദിയെ വകവരുത്താന്‍് ഭീകരര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റോഡ് ഷോയ്ക്കിടയില്‍ മോദിയെ വധിക്കാനായിരുന്നു പദ്ധതിയെന്ന് ഇവരില്‍ നിന്നും കണ്ടെടുത്ത കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: