കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി നഗരസഭാ കൗണ്‍സിലറുടെ വീടിന് നേരെ ബോംബേറ്. തലശേരി മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ പ്രബീഷിന്റെ വീടിന് നേരെയായിരുന്നു ബോംബേറ്. ബോംബേറില്‍ പ്രബീഷിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: