ഇരിട്ടി: മാറി മാറി വന്ന ഭരണനേത്യത്വങ്ങളുടെ അഴിമതിയുടെ നേര്‍സാക്ഷ്യമായ കീഴൂര്‍-എടക്കാനം റോഡ് റീ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ഇരിട്ടി ഏരിയാ കമ്മറ്റിയുടെ സമ്പൂര്‍ണ്ണ യോഗം ആവശ്യപ്പെട്ടു. പുന:സംഘടിപ്പിച്ച ഏരിയാ കമ്മറ്റിയുടെ ഭാരവാഹികളായി കെ.ജയപ്രകാശ് (പ്രസിഡണ്ട്), വി.പ്രഭാകരന് (വൈസ് പ്രസിഡണ്ട്), വി.മനോഹരന് പുന്നാട് (ജനറല്‍ സെക്രട്ടറി), കെ.രാജേഷ് പുന്നാട്, സി.ചന്ദ്രമോഹനന് പുന്നാട്(സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സത്യന് കൊമ്മേരി, രാംദാസ് എടക്കാനം, പി.സജിത്ത്, എം.സുരേഷ് ബാബു, പി.വി.അജയകുര്‍, പി.രഘു, കെ.ജയപ്രകാശ്, വി.പ്രഭാകരന്, വി.മനോഹരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: