കണ്ണൂര്‍: ശബരിമലയ്ക്ക് പോകുന്ന എല്ലാവര്ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. രേഷ്മ നിഷാന്ത് എന്ന യുവതി ശബരിമലയ്ക്കു പോകാന്‍ തയാറെടുക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിശ്വാസികള്‍ക്കും സന്നിധാനത്ത് പോകാന്‍ സ്വാതന്ത്ര്യമുണ്ട്. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാരില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: