കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷനായി പ്രൊഫ. പി.സി. കൃഷ്ണവര്‍മ രാജയെ തെരഞ്ഞെടുത്തു.
കെ. നാരായണന്‍കുട്ടിയാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: എന്‍.സി.വി. നമ്പൂതിരി, പ്രൊഫ. പി.എം. ഗോപി, ശാന്ത എസ്. പണിക്കര്‍, സി.കെ. കുഞ്ഞ്, വി.കെ. വിശ്വനാഥ്. സെക്രട്ടറിമാര്‍: ഉണ്ണികൃഷ്ണന് കോലേഴി, എ.പി. ഭരത്കുമാര്‍, സ്വാമി അയ്യപ്പദാസ്, പി.സി. ഉമാദേവി. ഖജാന്‍ജി: ഇ. കുഞ്ഞിരാമന് നായര്‍. സംഘടനാ സെക്രട്ടറി: ടി.യു. മോഹനന്.
മാതൃസമിതി സംസ്ഥാന അധ്യക്ഷയായി ഡോ. കെ.എന്‍. ശ്രീഗംഗ, ജനറല്‍ സെക്രട്ടറിയായി എസ്. പ്രേമലത എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: