കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ വിദ്യാരംഭം പരിപാടിയില്‍ നിന്ന് മാതൃഭൂമിയെ ഒഴിവാക്കി. മാതൃഭൂമിയുടെ സഹകരണത്തോടെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്.
മീശ വിവാദത്തെത്തുടര്ന്ന്് ഹൈന്ദവ സംഘടനകളും ഭക്തരും മാതൃഭൂമി ബഹിഷ്കരണവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഭക്തരില്‍ നിന്നുയര്‍ന്ന എതിര്‍പ്പിനെ മാനിച്ചാണ് തീരുമാനമെന്ന് ക്ഷേത്രം പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: