ഹൈദരാബാദ്: രണ്ടാം ടെസ്റ്റില്‍ വെസ്റ്റ്് ഇന്‍ഡീസിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാട്ടില്‍ തുടര്‍ച്ചയായ പത്ത് പരമ്പര വിജയങ്ങളുമായി ഓസീസിന്റെ റെക്കോഡിനൊപ്പം എത്തി. 2012 ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനോട് തോറ്റതിനുശേഷം ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.
സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പത്ത് ടെസ്റ്റ് പരമ്പരകള്‍ നേടിയ ആദ്യ ടീം ഓസ്ട്രേലിയയാണ്.. ഓസ്ട്രേലിയ രണ്ട് തവണ തുടര്‍ച്ചയായ പത്ത് പരമ്പരകള്‍ നേടിയിട്ടുണ്ട്. നാട്ടില്‍ അടുത്ത പരമ്പരയില്‍ വിജയം നേടിയാല്‍ ഇന്ത്യക്ക് ഓസീസിന്റെ റെക്കോഡ് മറികടക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: