ദേവനാഗരെ: ലോണ്‍ അനുവദിക്കണമെങ്കില്‍ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട ഡിഎച്ച്എഫ്എല്‍ ബാങ്ക് മാനേജരെ കണക്കിന് മര്‍ദ്ദിച്ച് യുവതി. കര്‍ണാടകയിലെ ദേവനാഗരയിലാണ് സംഭവം. ബാങ്ക് മാനേജരെ പിന്നീട് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ചെരുപ്പുകളും വടികളും ഉപയോഗിച്ച് നിരവധി തവണ ഇയാളെ യുവതി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: