കൊച്ചി; റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് റോഡ് നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് എടുത്ത കേസ് റദ്ദാക്കണമെന്നഭ്യര്ഥിച്ച് തോമസ് ചാണ്ടി എംഎല്‍എ നല്കിയ ഹര്‍ജി ഹൈക്കോടതി മടക്കി. ഹര്‍ജിയിലെ അപാകത നീക്കി 22നകം നല്‍കാനാണ് നിര്‍ദ്ദേശം. അങ്ങനെയെങ്കില്‍ 25ന് ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: