ഉണ്ണികൃഷ്ണന്‍ നായര്‍ക്ക്‌ ആദരാഞ്ജലി

Wednesday 21 November 2012 10:22 pm IST

ആലുവ: കഴിഞ്ഞ ദിവസം അന്തരിച്ച ജന്മഭൂമി മുന്‍ ജനറല്‍ മാനേജര്‍ ബി.ഉണ്ണികൃഷ്ണന്‍ നായര്‍ക്ക്‌ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അനേകം പേര്‍എത്തി. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി.മേനോന്‍, ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, യൂണിറ്റ്‌ മാനേജര്‍ പി.സജീവന്‍, അന്‍വര്‍സാദത്ത്‌ എംഎല്‍എ, ജില്ലാപഞ്ചായത്ത്‌ അംഗം കെ.ബി.ജമ്മി, ചെങ്ങമനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയമുരളീധരന്‍, മെമ്പര്‍ ഹരിഹരന്‍, ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ്‌, ആര്‍എസ്‌എസ്‌ പ്രൗഢ പ്രചാരക്‌ പി.കെ.സദന്‍, ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ വി.ജി.ശിവദാസ്‌, എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്‍ അംഗം കെ.എസ്‌.ആര്‍.പണിക്കര്‍, ദേശം കരയോഗം പ്രസിഡന്റ്‌ പി.പത്മനാഭന്‍ നായര്‍, കിഴക്കേ ദേശം കരയോഗം പ്രസിഡന്റ്‌ കെ.അയ്യപ്പന്‍ നായര്‍, ജന്മഭൂമി മുന്‍ഡവലപ്മെന്റ്‌ മാനേജര്‍ പി.ആര്‍.കെ.മേനോന്‍, റസിഡന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പി.ഉപേന്ദ്രന്‍, സുഷമ വിജയന്‍, അഡ്വ.ജയശങ്കര്‍ തുടങ്ങി വിവിധ തുറകളില്‍പ്പെട്ട ഒട്ടേറെ പേര്‍ പരേതന്റെ വസതിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.