പമ്പ: താന്‍ മരക്കൂട്ടത്ത് വച്ച് അക്രമിക്കപ്പെട്ടന്ന് കാണിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പോലീസില്‍ പരാതി നല്കി. ഇവരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. രാവിലെ പോലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് പോയ സുഹാസിനിയേയും സഹപ്രവര്ത്തകന് കാള്‍ സ്വാഹനെയും വിശ്വാസികള്‍ മരക്കൂട്ടത്ത് വച്ച് തടയുകയും തിരിച്ചയയ്ക്കുകയുമായിരുന്നു.
തനിക്ക് നേരെ കല്ലേറുണ്ടായെന്നും കയ്യേറ്റത്തിന് ശ്രമിച്ചതായിയും സുഹാസിനി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: