പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ പ്രതിഷേധം നടത്തിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടശേരിക്കരയില്‍ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനാണ് പോലീസ് നടപടി. ഏഴ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: