ന്യൂദല്‍ഹി: നിലക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അയ്യപ്പഭക്തരെ ക്രൂരമായി മര്‍ദിച്ച പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി.
പ്രകോപനമില്ലാതെ ഭക്തരെ തല്ലിച്ചതച്ച ഐജി മനോജ് എബ്രഹാമിനെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി ശബരിമല അയ്യപ്പ സേവാ സമാജമാണ് പരാതി നല്‍കിയത്. പൊതു, സ്വകാര്യ സ്വത്തുക്കളും പോലീസ് നശിപ്പിച്ചതായി പരാതിയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: