തൃശൂര്‍: ഐശ്വര്യത്തിന്റെ ആഘോഷമായ ദീപാവലിയില്‍ ഉപയോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ദീപാവലി ഓഫറുമായി ജോയ് ആലുക്കാസ്. ഓരോ പര്‍ച്ചേസിനും അനുപാതമായി ലോകോത്തര ബ്രാന്‍ഡുകളുടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, ടെലിവിഷന്‍, മൈക്രോവേവ് ഓവന്, ഗ്ലാസ് ടോപ് സ്റ്റൗ തുടങ്ങിയ എല്ലാവിധ ഗൃഹോപകരണങ്ങളും സ്വന്തമാക്കാന്‍ ഗോള്‍ഡന്‍ ദീപാവലി ഓഫറിലൂടെ സാധിക്കും.
കൂടാതെ ഓഫറിലൂടെ ലഭിക്കുന്ന ഗൃഹോപകരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ബൈ ബാക്ക് ഗ്യാരന്റിയും തങ്ങള്‍ നല്‍കുമെന്ന് ജോയ് ആലുക്കാസ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് അറിയിച്ചു.
നവംബര്‍ 11 വരെയുള്ള ഓഫര്‍ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: