കോഴിക്കോട്: നിരീശ്വരവാദികളായ ഭരണാധികാരികള്ക്കൊപ്പംചേര്ന്ന് ശബരിമലയെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ഒത്താശ ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന പോലീസ് സ്റ്റേഷന് മാര്‍ച്ചിന് പിന്തുണ നല്‍കുമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമാധാനപരമായി നാമജപം നടത്തി പ്രതിഷേധിച്ച അമ്മമാര്‍ ഉള്‍പ്പെടുന്ന ഭക്തജനങ്ങള്‍ക്ക് നേരെ നടത്തുന്ന നരനായാട്ടില്‍ സമിതി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: