കൊയിലാണ്ടി: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മനംനൊന്ത് ആത്മാഹത്യചെയ്ത ഗുരുസ്വാമി രാമകൃഷ്ണന്റെ വീട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് സന്ദര്‍ശിച്ചു.
കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി.കെ. സജീവന്, മീഡിയസെല്‍ കണ്‍വീനര്‍ ശിവശങ്കര്‍, ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീര്‍, അഡ്വ. വി. സത്യന്, വി.കെ. ജയന്, എ.പി. രാമചന്ദ്രന്, ടി.കെ. പത്മനാഭന്, കെ.പി. മോഹനന്, വി.കെ. ഉണ്ണിക്കൃഷ്ണന്, കെ.വി. സുരേഷ്, വി.കെ. മുകുന്ദന്, ബിനീഷ് ബിജലി, കെ.പി.എല്‍. മനോജ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: