ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. തെക്കന്‍കശ്മീരിലെ ത്രാലിലായിരുന്നു സംഭവം. രാത്രി ഒമ്പത് മണിക്ക് ലുരഗാമിലാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ ശിപായി കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേറ്റു. ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
സ്നിപ്പര്‍ ബുള്ളറ്റുകൊണ്ടുള്ള ആക്രമണം ഒരു കിലോമീറ്റര്‍ അകത്തു നിന്നായാല്‍ അതിനെ പ്രതിരോധിക്കുന്ന തരത്തില്‍ ബുള്ളറ്റ് പ്രൂഫ് പോലും ഫലപ്രദമല്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: