ന്യൂദല്‍ഹി; സിബിഐ ഡയറക്ടര്‍ അലോക വര്‍മ്മയെ മാറ്റിയതിനെതിരെ സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. മാര്‍ച്ചിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പോലീസ് അറസ്റ്റു ചെയ്തു. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നും അതില്‍ അന്വേഷണം ഒഴിവാക്കാനാണ് സിബിഐ ഡയറക്ടറെ നീക്കിയതെന്നുമാണ് രാഹുല്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: