പന്തളം: തിരുവനന്തപുരത്തെ വീട് ആക്രമിച്ചതിന് പിന്നില്‍ പന്തളം കൊട്ടാരത്തിനും പങ്കുണ്ടെന്ന സന്ദീപാനന്ദഗിരിയുടെ പ്രസ്താവനക്കെതിരെ പന്തളം കൊട്ടാരം.
സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തിലേക്ക് കൊട്ടാരത്തെ അകാരണമായി വലിച്ചിഴയ്ക്കുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി പന്തളം കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണവര്‍മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: