തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ തോല്‍വി സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. സുപ്രീം കോടതി വിധി തിരിച്ചടിയായി. സമ്മതപത്രം നല്കിയവരില് നിന്നു മാത്രമെ ഈ മാസം ശമ്പളം ഈടാക്കൂ.
കോടതിവിധി അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തും. പിരിക്കുന്ന തുക ദുരിതാശ്വാസത്തിനു മാത്രമെ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അന്തിമ വിധി വരുന്നതു വരെ കാത്തിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: