കൊച്ചി: ഹൈന്ദവധര്‍മ ആചാര്യ സംഗമം ഇന്ന് കൊച്ചിയില്‍. ശബരിമലവിഷയത്തില്‍ വിവിധ സമുദായങ്ങളിലെ തന്ത്രിമുഖ്യരും സാമൂഹ്യപ്രവര്‍ത്തകരുമാണ് ഒന്നിക്കുന്നത്.
ആഴ്വാഞ്ചേരി കൃഷ്ണന് തമ്പ്രാക്കള്‍, ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരിപ്പാട്, വാധ്യാര്മഠം പ്രതിനിധികള്‍, കരുമാത്ര വിജയന്, സുകുമാരന്‍ തന്ത്രികള്‍, മൊടപ്പിലാപ്പിള്ളി പരമേശ്വരന് നമ്പൂതിരിപ്പാട്, അഴകത്ത് ശാസ്തൃ ശര്‍മ്മന്‍, സുനി ബ്രാലം, എസ്.ജെ.ആര്. കുമാര്‍, വിവിധ മഠം പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ പത്തിന് ടിഡിഎം ഹാളിലാണ് സംഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: