പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ അര്‍ധരാത്രി മുതല്‍ 6ന് അര്‍ധരാത്രി വരെ പമ്പ, ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ശുപാര്‍ശയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: