മാവേലിക്കര: അയ്യപ്പഭക്തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാനസര്‍ക്കാരാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി ആര്‍ട്ടിസാന്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ സതീഷ് ടി. പത്മനാഭന് ആവശ്യപ്പെട്ടു. സ്വന്തമായി വീടില്ലാതിരുന്ന ശിവദാസന്‍ ആചാരി ഏറെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയത്. എല്ലാ മാസവും ശബരിമലയില്‍ എത്തുന്ന ശിവദാസന്‍ ആചാരി നാമജപയാത്രയിലും പങ്കെടുത്തിരുന്നതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: