പരിയാരം: വിവാഹ വാഗ്ദാനം നല്കി പിലാത്തറയിലെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തു എന്ന പരാതിയില്‍ ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമയും കോഴിക്കോട് സ്വദേശിയുമായ ഡോ. ശ്യാംകുമാര്‍ എന്ന ഷാ മേനോനെ (48) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വിവാഹം കഴിക്കാമെന്നു മോഹിപ്പിച്ച് 15 വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: