കോട്ടയം: തട്ടിപ്പ് കേസില്‍ പ്രതിയായ ജ്വല്ലറി ഉടമ കെ.വി വിശ്വനാഥന് ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ നാലാം നിലയില്‍ നിന്നുമാണ് വിശ്വനാഥന് ചാടിയത്.
നിക്ഷേപക തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: