നിലയ്ക്കല്‍: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കാനിരിക്കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പോലീസ് തടഞ്ഞു. ഇലവുങ്കല്‍ കവലയിലാണ് മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത്.
നിലയ്ക്കലിലേക്ക് പോകാനെത്തിയ മാധ്യമങ്ങളെയാണ് തടഞ്ഞത്. നിലയ്ക്കലിനു മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് ഇലവുങ്കല്‍ കവല. നിലയ്ക്കല്‍ ബേസ് കാംപ് വരെ മാധ്യമങ്ങളെ പോകാന്‍ അനുവദിക്കൂ എന്നാണ് പോലീസ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: