തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി.മാധവന് നായരെ ബിജെപി സംസ്ഥാന സമിതി അംഗമായി അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍പിള്ള നാമനിര്‍ദേശം ചെയ്തു
പാര്‍ട്ടിയില്‍ പുതുതായി അംഗത്വം എടുത്ത മുന്‍ വനിതാ കമ്മീഷന് അംഗം ഡോക്ടര്‍ പ്രമീളാദേവി, ജെഡിഎസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന് നായര്‍, മലങ്കര സഭാംഗം സി.തോമസ് ജോണ്‍, ചെങ്ങന്നൂരിലെ മുതിര്‍ന്ന സിപിഎം നേതാവ് എം.എ ഹരികുമാര്‍ എന്നിവരെയും സംസ്ഥാനസമിതി അംഗങ്ങളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: