പ്രകൃതി വിസ്മയങ്ങളുടെ നേര്‍കാഴ്ചയായി കേദാര്‍-ബദരീനാഥ് ക്ഷേത്രങ്ങള്‍ മഞ്ഞില്‍ മൂടിയ നിലയില്‍. അഞ്ച് വര്‍ഷം മുമ്പ് പ്രളയം തകര്‍ത്തെറിഞ്ഞ കേദാര്‍-ബദരീനാഥ് ക്ഷേത്രങ്ങളിലെ പ്രദേശങ്ങള്‍ ഇന്ന് മഞ്ഞണിഞ്ഞ് നില്ക്കുമ്പോള് പ്രകൃതിയുടെ രണ്ട് ഭാവങ്ങള്‍ ഒരുപോലെ നമ്മേ കാട്ടിതരുന്നു.
ഉത്തരഖണ്ഡിലെ കേദാര്‍നാഥ് ഷേത്രവും ബദരീനാഥ് ക്ഷേത്രവും മഞ്ഞില്‍ മൂടി നില്ക്കുമ്പോള് ഈ വിസ്മയ കാഴ്ച കാണാന്‍ പലകോണില്‍ നിന്നും സന്ദര്‍ശകരും ധാരാളമായി എത്തുന്നുണ്ട്.
ചിത്രങ്ങളിലൂടെ…
“മഞ്ഞ് മൂടിയ കേദാര്‍നാഥ് ക്ഷേത്രം”
” മഞ്ഞ് മൂടിയ ബദരീനാഥ് ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുന്ന മുഖ്യ പുരോഹിതന് ചന്ദ്രമന ഈശ്വരന് നമ്പൂതിരി”
“മഞ്ഞില്‍ മൂടി നില്ക്കുന്ന പാത”
പ്രതികരിക്കാൻ ഇവിടെ എഴുതുക: