തിരുവനന്തപുരം : മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന രാധാകൃഷ്ണനെ കഴിഞ്ഞ ദിവസം ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.
ഇതുസംബന്ധിച്ച വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: