ദ്രാവിഡിനെപ്പോലെ കളിക്കൂ; ആര്‍ബിഐയോട് രഘുറാം രാജന്‍

Tuesday 6 November 2018 6:11 pm IST

ന്യൂദല്‍ഹി:  ആര്‍ബിഐ രാഹുല്‍ ദ്രാവിഡിനെപ്പോലെ കളിക്കണമെന്ന് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സിദ്ധുവിനെപ്പേലെ ആക്രമണശൈലിയിലല്ല കളിക്കേണ്ടത്. ക്രിക്കറ്റ് താരങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 

ആര്‍ബിഐ കേന്ദ്രവുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കേണ്ടത്. പരസ്പരം കേട്ട്, മനസിലാക്കി, ബഹുമാനിച്ച് വേണം പ്രവര്‍ത്തിക്കാന്‍. രാഹുല്‍ ദ്രാവഡിനെപ്പോലെ കാര്യബോധത്തോടെ ആര്‍ബിഐ പെരുമാറണം, അദ്ദേഹം പറഞ്ഞു. 

കേന്ദ്രത്തോട് ഏറ്റുമുട്ടാനുള്ള ആര്‍ബിഐയുടെ നീക്കം പരാമര്‍ശിച്ചാണ് രഘുറാം രാജന്റെ കമന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.