പിലാത്തറ: മാതമംഗലം അയ്യപ്പ ഭജനമഠത്തിന്റ നേതൃത്വത്തില്‍ നാമജപ ഘോഷയാത്ര നടത്തി. വയത്തൂര് കാലിയാര് ശിവക്ഷേത്ര പരിസരത്തു നിന്ന് തുടങ്ങിയ നാമജപയാത്ര മാതമംഗലം നഗരപ്രദക്ഷിണം നടത്തി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: