ജോളി സില്‍ക്‌സില്‍ ക്ലിയറന്‍സ് സെയില്‍

Thursday 8 November 2018 1:22 am IST

കോട്ടയം: ഏറ്റവും പുതിയ തുണിത്തരങ്ങളുടെ വിപുലമായ ശ്രേണികള്‍  ആദായത്തോടെ തിരഞ്ഞെടുക്കാന്‍ ജോളി സില്‍ക്‌സില്‍ 10 മുതല്‍ 70 ശതമാനംവരെ ഡിസ്‌കൗണ്ടുമായി ക്ലിയറന്‍സ് സെയില്‍ ആരംഭിച്ചു. 

സാരികള്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, ചുരിദാറുകള്‍ തുടങ്ങിയവ മാര്‍ക്കറ്റ് വിലയെക്കാള്‍ കുറവില്‍ ലഭിക്കും.  ഫൂട്‌വെയര്‍, ഇമിറ്റേഷന്‍ ജുവലറി തുടങ്ങിയവയുടെ വൈവിധ്യമായ കളക്ഷനും സ്വന്തമാക്കാം. ഉത്പാദകരും വിതരണക്കാരും നല്‍കുന്ന സ്‌പെഷ്യല്‍ ഓഫറുകളും, ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ക്ലിയറന്‍സ് സെയിലിലൂടെ ജോളി സില്‍ക്‌സ് ലക്ഷ്യമിടുന്നതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് പറഞ്ഞു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.